Ticker

6/recent/ticker-posts

Ad Code

Responsive Advertisement

Tender coconut Pudding





Tender coconut Pudding 
**************************
🥥Tender Coconut Pulp. 2 cup
🥥Milk. 1 1/2 cup 
🥥china grass. 10 gm
🥥Condensed Milk : 1 tin,,,,or sugar 

🥥ചൈനാഗ്രാസ്സ്. 4-5 മിനിറ്റിൽ വെള്ളത്തിൽ ഇട്ട് വെക്കുക. 
🥥Coconut pulp ഉം പാലും ചേർത്ത് മിക്സ്സിയിൽ അടിച്ചെടുക്കുക. ചൈനാഗ്രാസ് ചൂടാക്കിയെടുക്കുക. ഒപ്പം തന്നെ coconut plup അടിച്ചെടുത്തതും ചൂടാക്കിയെടുക്കുക. അതിലേക്ക് condensed milk ചേർക്കുക. ചൂടായതിന് ശേഷം ചൈനാഗ്രാസ് ചേർക്കുക. എന്നിട്ട് fridgi-ൽ വെച്ച് സെറ്റ് ആകാൻ വെക്കുക. 
🥥🥥🥥🥥🥥🥥🥥🥥🥥
         
Tender coconut water pudding 
********************************
🥥Tender coconut water. 2 cup 
🥥Sugar. ആവിശൃത്തിന്
🥥Chinagrass. 8 gm

Coconut water പഞ്ചസാര ചേർത്ത് ചൂടാക്കിയെടുക്കുക. 
തിളപ്പിച്ചെടുക്കേണ്ട ആവിശൃം ഇല്ല. 
അതിലേക്ക് മുകളിൽ പറഞ്ഞതു പോലെ ചൈനാഗ്രാസ് ചൂടാക്കിയെടുത്ത് ഇളനീർ വെള്ളത്തിലേക്ക് ചേർക്കുക. എന്നിട്ട്  fridgil സെറ്റ് ആക്കാൻ വെക്കുക. 
ഞമ്മുടെ ഇഷ്ടത്തിനുനസരിച്ച് ചെയ്യാം. Coconut pulp സെറ്റ് ആയതിന് ശേഷം അതിനു മുകളിൽ coconut -
water pudding ഒഴിച്ചു കൊടുത്ത് സെറ്റ് ചെയ്യുക

Post a Comment

0 Comments